സൊറാ ബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റു മുട്ടല്‍ കേസിന്റെ നടപടികള്‍ ഗുജറാത്തിന് പുറ ത്തേക്ക് മാറ്റണമെന്ന സി.ബി.ഐ ആവശ്യ ത്തിനെതിരേ മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്. നീക്കം സംസ്ഥാന നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്നതാണെന്ന് മോഡി ആരോപിക്കുന്നു. ``ഗുജറാത്ത് ഇന്ത്യയുടെ ഭാഗമല്ല എന്നാണോ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ഒരു ശത്രുരാജ്യമായാണോ കേന്ദ്രം പരിഗണിക്കുന്നത്''?-രോഷാകുലനായ മോഡി ചോദിക്കുന്നു. ചെയയ്തുകൂട്ടിയ അക്രമങ്ങളും കള്ളത്തരങ്ങളും കാലാകാലങ്ങളില്‍ മറച്ചുവെക്കാന്‍ കഴിയില്ല ആര്‍കും. അതോരുപ്രാപഞ്ചികസത്യമാണ്.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്.അധികാരത്തിനും സ്വന്തം കാര്യലാഭത്തിനുംവേണ്ടി നിരപരാധികളെ കൊന്നുതള്ളിയ ഒരുകാലന്റെ വിറളിപൂണ്ട ജല്‍പനങ്ങലാണ്ഇതല്ലാം.ഭൂരിപക്ഷത്തിന്റെമാത്രം മതവികാരങ്ങല്‍ക്കനുസരിച്ചുരാജ്യത്തെ നിയമസംഹിതകളെയും ജുടീഷരിയെയും എല്ലാകാലത്തും വഞ്ചിക്കാനാകില്ല.
വ്യാജഏറ്റുമുട്ടല്‍ കേസില്‍ കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താനായി എട്ടുവര്‍ഷമായി തുടരുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് കേസെന്നും മോഡി ആരോപിക്കുന്നു. കേസ് ഗുജറാത്തില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐ കഴിഞ്ഞദിവസമാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുന്‍മന്ത്രിയുള്‍പ്പെടെ പ്രമുഖര്‍ പ്രതികളായ ഈ കേസിന്റെ അന്വേഷണം മുന്നോട്ടുകൊണ്‌ടുപോകുന്നതിനെതിരേ ഏറെ ബാഹ്യസമ്മര്‍ദങ്ങളുണെ്‌ടന്നും സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. ഇവിടെ തുടങ്ങട്ടെ അഹിംസയുടെ മരണമണി ...
0 comments:
Post a Comment