skip to main |
skip to sidebar
Posted by
കാഴ്ചക്കപ്പുറം,Nazer Karat
at
11:57 AM
റംസാന്‍ മാസത്തിനു സ്വാഗതം.നന്മയുടെ മാത്രം വസന്തകാലമാണ്‌റംസാന്‍.ഏതു താന്തോന്നിക്കും അവന്‍റെ ഗതകാല ജീവിതത്തെ വിലയിരുത്താനും പോരായ്മകളെ തിരുത്താനും നന്മയിലേക്ക് തിരിച്ചുവരാനും പറ്റിയ സുവര്‍ണാവസരം.സര്‍വനാഷത്തിലെക്കുംമനുഷ്യനെ നയിക്കുന്ന ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവുംനല്ലമാര്‍ഗം.മുപ്പതു ദിവസത്തെ വ്രധാനുഷ്ട്ടാനംകൊണ്ട്നമുക്ക്കിട്ടുന്ന ആത്മീയവും ബൌദ്ധികവുമായ ഒരുപാട് നേട്ടങ്ങള്‍ക്ക്‌പുറമേ ശാരീരികമായുംവളരെനല്ലതാണെന്ന് ശാസ്ത്രീയമായിതെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഇതര മതസ്ത്തരും റംസാന്‍ മാസത്തില്‍ വ്രതമെടുക്കുന്നു.[ പ്രത്ത്യെകിച്ചു ഗള്‍ഫില്‍ ] .മാനുഷികമൂല്യങ്ങളെ വര്‍ധിപ്പിക്കാന്‍ എല്ലാംകൊണ്ടുംവളരെനല്ലതാണ് വ്രതം. അതുകൊണ്ട്തന്നെയാവണം പ്രപഞ്ചംപോലും റംസാന്‍ മാസംആകതമാകുംപോള്‍ വളരെയധികംസന്തോഷിക്കുന്നു. ആഒരുമാസമെങ്കിലും ഭൂമിയിലല്പം തിന്മകള്‍കുറയുന്നു.എന്നാല്‍ പുന്യമാസം വിടപറയാരാകുമ്പോള്‍ നല്ലമനുഷ്യര്‍ക്കൊപ്പം പ്രപഞ്ചവും കരയുന്നു.ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളംഅവന്‍റെ കഴിഞ്ഞകാലപാപങ്ങളെ കുറിച്ച്ചിന്തിക്കുവാനും അതില്‍നിന്നു മോചിതനാകാനും പറ്റിയഅവസരംമറ്റൊന്നില്ല.അതുകൊണ്ട് സമാഗതമാകുന്ന പുണ്യറംസാന്‍മാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം ......... .
0 comments:
Post a Comment